നാട്ടുപച്ച ഗ്രമാച്ചന്ത കൊളങ്ങട്ടുകര

H5JQ+65P, Kottekkad, Kuttoor, Thrissur, Kerala 680013, India
About

നാട്ടുപച്ച ഗ്രമാച്ചന്ത കൊളങ്ങട്ടുകര is a shopping mall located in Thrissur, Kerala. The average rating of this place is 5.00 out of 5 stars based on 2 reviews. The street address of this place is H5JQ+65P, Kottekkad, Kuttoor, Thrissur, Kerala 680013, India. It is about 2.13 kilometers away from the Mulagunnathu railway station.

FAQs
Where is നാട്ടുപച്ച ഗ്രമാച്ചന്ത കൊളങ്ങട്ടുകര located?
നാട്ടുപച്ച ഗ്രമാച്ചന്ത കൊളങ്ങട്ടുകര is located at H5JQ+65P, Kottekkad, Kuttoor, Thrissur, Kerala 680013, India.
What is the off day for നാട്ടുപച്ച ഗ്രമാച്ചന്ത കൊളങ്ങട്ടുകര?
നാട്ടുപച്ച ഗ്രമാച്ചന്ത കൊളങ്ങട്ടുകര is 7 days open between 07:00 AM to 11:00 AM.
What is the nearest railway station from നാട്ടുപച്ച ഗ്രമാച്ചന്ത കൊളങ്ങട്ടുകര?
Mulagunnathu railway station is the nearest railway station to നാട്ടുപച്ച ഗ്രമാച്ചന്ത കൊളങ്ങട്ടുകര. It is nearly 2.13 kilometers away from it.
What people say about നാട്ടുപച്ച ഗ്രമാച്ചന്ത കൊളങ്ങട്ടുകര

Gokul sidharth 67 months ago

തൃശൂര്u200d മുളങ്കുന്നത്തുകാവിന് സമീപം കോളങ്ങാട്ടുകരയില്u200d ഒരു സൗഹൃദ കൂട്ടായ്മയില്u200d തളിരിട്ട സങ്കല്u200dപമാണ് ‘നാട്ടുപച്ച’. നാടിന്u200dെറ നഷ്ടപ്പെട്ട കാര്u200dഷിക സംസ്കാരം തിരിച്ചുപിടിക്കുകയെന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. തിരിനാളത്തില്u200d നിന്ന് അഗ്നിജ്വാല കണക്കെ പടര്u200dന്ന ഈ കൂട്ടായ്മയിപ്പോള്u200d ഒരു പഞ്ചായത്തിനെയാകെ പച്ചപ്പണിയിച്ചു. ഇടനിലക്കാരുടെ ഇടപെടലില്ലാതെ അവരുല്u200dപാദിപ്പിച്ച കാര്u200dഷിക വിളകള്u200d വില്u200dക്കാന്u200d അവര്u200dതന്നെ ഒരു ചന്തയും ഉണ്ടാക്കി-  നാട്ടുപച്ചയെന്ന ജൈവകാര്u200dഷിക ചന്ത. ആറുമാസം പിന്നിടുമ്പോള്u200d ചന്തയുടെ പ്രസിദ്ധി പഞ്ചായത്ത് അതിര്u200dത്തി കടന്നും പോകുകയാണ്. കക്ഷിരാഷ്ട്രീയ, ജാതിമത ചിന്തകള്u200dക്കതീതമാണ് ഇവരുടെ പ്രവര്u200dത്തനം. സര്u200dക്കാറിന്u200dെറ ഹരിതകേരളം പദ്ധതിയെയും കൂട്ടായ്മ ഏറ്റെടുക്കാനൊരുങ്ങുകയാണ്. പ്രതിസന്ധികളേറെയുണ്ടെങ്കിലും ശുഭ്രപ്രതീക്ഷയിലാണ് നാട്ടുപച്ച കൂട്ടായ്മ. കോളങ്ങാട്ടുകരയിലെ ജൈവകര്u200dഷക കൂട്ടായ്മയുടെ നാട്ടുപച്ചയിലേക്കാണ് ഇന്ന് ലൈവ് യാത്ര ചെയ്യുന്നത്.

സായാഹ്ന ചര്u200dച്ചയില്u200d മുളച്ച വിത്ത്
കര്u200dഷകരുടെ സായാഹ്ന ചര്u200dച്ചയില്u200d ഉയര്u200dന്നതാണ് നാട്ടുപച്ചയെന്ന ആശയം. വാങ്ങുന്ന പച്ചക്കറിക്ക് തീവില. വില്u200dക്കുമ്പോള്u200d കിട്ടുന്നതോ വെറും തുച്ഛം. ഇതാണ് നവീന ആശയത്തിന് വിത്തിട്ടത്. കര്u200dഷകരോടൊപ്പം നാട്ടുകാരും പദ്ധതിയില്u200d അംഗമായി. ശങ്കരന്u200dകുട്ടിയും, പൊറിഞ്ചുവും രാമുവേട്ടനും  ഗ്രാമീണ്u200d ബാങ്കിലെ ജീവനക്കാരന്u200d അനിരുദ്ധനും, ബി.എസ്.എന്u200d.എല്u200d ജീവനക്കാരന്u200d ലെനിനും, മറ്റ് വിവിധ മേഖലകളിലുള്ളവരുമെല്ലാം പങ്കുചേര്u200dന്നു. നമ്മുടെ ഉല്u200dപന്നങ്ങള്u200d നമ്മുടെ നാട്ടുകാര്u200dക്ക് നല്u200dകാം. ലാഭമല്ല, മുടക്കുമുതല്u200d മാത്രം മതി എന്ന മുദ്രാവാക്യം അവര്u200dക്ക് ഊര്u200dജം നല്u200dകി. കോളങ്ങാട്ടുകരയില്u200d റോഡിനോട് ചേര്u200dന്ന് തന്നെ ഉപയോഗിക്കാതെ കിടക്കുന്ന പറമ്പ് ഇതിനായി കണ്ടത്തെി. സ്ഥലമുടമ ജോണ്u200d ജോബ് വാടകയും ഈടുമൊന്നും വാങ്ങാതെ സ്ഥലം വിട്ടുനല്u200dകി. കഴിഞ്ഞ വര്u200dഷം ജൂണില്u200d ചന്ത തുടങ്ങി. വിജയകരമായി ഇപ്പോഴും തുടരുന്നു.

കോളങ്ങാട്ടുകരയിലെ കര്u200dഷക കൂട്ടായ്മ പോലെ നിരവധി കൂട്ടായ്മകള്u200d നാട്ടിലുണ്ട്. വിഭവോല്u200dപാദനത്തിനും, സംഭരണത്തിനും, വിപണനത്തിനും സംരക്ഷണവും സൗകര്യവുമൊരുക്കി സര്u200dക്കാര്u200d ഇവരെ പിന്തുണച്ചാല്u200d അതിവേഗത്തില്u200d കാര്u200dഷികമേഖലയുടെ സമൃദ്ധി വീണ്ടെടുക്കാന്u200d പ്രയാസമില്ളെന്ന് നാട്ടുപച്ച പ്രവര്u200dത്തകര്u200d പറയുന്നു. വിലയില്ലാതെയും, വിളവ് വില്u200dക്കാനാവാതെയും വലയുന്ന കര്u200dഷകനെ സര്u200dക്കാര്u200d പലപ്പോഴും കാണാതെ പോവുകയാണ്. കാലാവസ്ഥ വ്യതിയാനം, പ്രകൃതിനാശവുമുള്u200dപ്പെടെയുള്ള പ്രതിസന്ധിയില്u200d സര്u200dക്കാര്u200d ഓഫിസുകള്u200d കയറിയിറങ്ങാന്u200d കര്u200dഷകനെ അനുവദിക്കരുത്. സര്u200dക്കാര്u200d ഉദ്യോഗസ്ഥരും വകുപ്പുകളും മണ്ണിലേക്കിറങ്ങണം. ബജറ്റിലും വാര്u200dഷിക പദ്ധതികളിലുമൊതുങ്ങുന്ന പദ്ധതികള്u200d ജനങ്ങള്u200dക്ക് ലഭ്യമാവണം.

Contact
Address
H5JQ+65P, Kottekkad, Kuttoor, Thrissur, Kerala 680013, India
നാട്ടുപച്ച ഗ്രമാച്ചന്ത കൊളങ്ങട്ടുകര's Timetable
Sunday 07:00 AM - 11:00 AM

N.B. The timetable is based on our last updated data on March 13, 2024.

Map Location